18
Oct 2018
Thursday
24 - Comming soon

സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിടും

സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിടും.

ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവുമായി ബന്ധപ്പെട്ടാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ട് ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

Top