15
Dec 2018
Saturday
24 Channel

പിയു ചിത്ര റെയിൽവേ ജോലിയിൽ പ്രവേശിച്ചു

കായിക താരം പിയു ചിത്ര റെയിൽവേ ജോലിയിൽ പ്രവേശിച്ചു. പാലക്കാട് ഡിവിഷനിൽ ക്ലാർക്കായാണ് ചിത്രയ്ക്ക് നിയമനം ലഭിച്ചത്.

Top