19
Dec 2018
Wednesday
24 Channel

തെലങ്കാന തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പോലും തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ്

തെലങ്കാന തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക പോലും തയ്യാറായില്ലെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.

Top