Advertisement

വാണി ജയറാമിന്റെ ഭർത്താവ് അന്തരിച്ചു

September 24, 2018
Google News 0 minutes Read
vani jayaram husband passess away

പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ ഭർത്താവും നിർമ്മാതാവുമായ ജയറാം മരിച്ചു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്നാണ് ജയറാം അന്തരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here