Advertisement

കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസ്; 9 പ്രതികളെയും വെറുതെ വിട്ടു

September 25, 2018
Google News 0 minutes Read
kannada superstar rajkumar kidnap case

കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ 9 പ്രതികളെയും വെറിതെവിട്ടു. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. ഈറോഡ് കോടതിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here