17
Dec 2018
Monday
24 Channel

അഭിമന്യു കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ചു

abhimanyu

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ നേരിട്ട് പങ്കാളികളായ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പേർക്കെതിരെയാണ് ആദ്യഘട്ടത്തിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയിൽ കൺട്രോൾ റൂം എസിപി കുറ്റപത്രം സമർപ്പിച്ചത്.

30 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കാളിയായ 16 പേർക്കെതിരെയാണ് കുറ്റപത്രം. ഇതുവരെ 20 പേരാണ് തേസിൽ പിടിയിലായത്.

Top