17
Oct 2018
Wednesday
24 - Comming soon

ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ച് വീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്ക്

conductor

കരുനാഗപ്പള്ളിയില്‍ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ച് വീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ യാസര്‍ അരാഫത്തിനാണ് പരിക്കേറ്റത്. തുറയില്‍ കടവില്‍ നിന്ന് അരിനല്ലൂരിലേക്ക് പോകുന്ന ബസ്സില്‍ നിന്നാണ് യാസര്‍ അരാഫത്ത് പുറത്തേക്ക് തെറിച്ച് വീണത്.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top