20
Oct 2018
Saturday
24 - Comming soon

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയെ നയിക്കുന്നത് ധോണി

DHONI TO LEAD INDIA AGAINST AFGHANISTAN

ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായി അഫംഗാനിസ്ഥാൻ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. എംഎസ് ധോണിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 696 ദിവസത്തിന് ശേഷമാണ് ധോണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റനാകുന്നത്. രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയതുകൊണ്ടാണ് ധോണി വീണ്ടും ക്യാപ്റ്റനായത്.

Top