18
Oct 2018
Thursday
24 - Comming soon

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

suicide

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറ്റിച്ചിപറ്റ രാമദാസാണ് ആത്മഹത്യ ചെയ്തത്. സ്വാശ്രയ സംഘങ്ങളിലും ബാങ്കുകളിലുമായി ഇയാള്‍ക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു,

Top