17
Dec 2018
Monday
24 Channel

പൊന്‍മുടി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടും

ponmudi dam

മഴ ശക്തമായതിനെ തുടര്‍ന്ന് പൊന്‍മുടി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടും. നാളെ (ചൊവ്വ) രാവിലെ 10മണി മുതലാണ് കൂടുതല്‍ വെള്ളം തുറന്ന് വിടുക. പന്നിയാറിന്റേയും മുതിരപ്പുഴയാറിന്റേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top