17
Oct 2018
Wednesday
24 - Comming soon

ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുമെന്ന് മാര്‍പാപ്പ

ലൈംഗീകരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സഭ കാലത്തിനൊത്ത് മാറണം. ഭാവി തലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്ത് നിറുത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

Top