17
Oct 2018
Wednesday
24 - Comming soon

ആധാര്‍ ഭരണഘടനാ വിരുദ്ധം : ജസ്റ്റിസ് ചന്ദ്രചൂഢ്

ആധാര്‍ നിയമപരമാക്കിയതിനെ എതിര്‍ത്ത് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്.

ആധാര്‍ മണി ബില്ലായി അവതരിപ്പിച്ചതിരെ ചന്ദ്രചൂഢ് ശക്തമായി വിമര്‍ശിച്ചു.ആധാറിന് അംഗീകാരം നല്‍കുന്നത് സ്വകാര്യതയെയും വിവരങ്ങളുടെ സുരക്ഷയെയും ബാധിക്കുന്നതാണെന്ന് ചന്ദ്രചൂഢ് നിരീക്ഷിച്ചു.സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ശേഖരിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ചന്ദ്രചൂഢിന്റെ വിധിയില്‍ പറയുന്നു.

Top