19
Dec 2018
Wednesday
24 Channel

വയനാട് വെറ്റിനറി സർവ്വകലാശാലയിൽ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന

presence of maoists in wayanad veterinery college

വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല കവാടത്തിന് സമീപം മാവോയിസ്റ്റ് സംഘം എത്തിയതിനായി സൂചന. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് ത്തെിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

സംഘം കോളേജ് കവാടത്തിൽ പോസ്റ്ററുകൾ പതിച്ചതായും ഇവ നീക്കം ചെയ്താൽ സ്‌ഫോടനം നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകരൻ പറഞ്ഞു.

പൊലീസ് പരിശോധനയിൽ ഗേറ്റിനു മുന്നിൽ സ്‌ഫോടക വസ്തു എന്നു സംശയിക്കുന്ന പൊതി കണ്ടെത്തി. ബോബ് സ്‌ക്കാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Top