Advertisement

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി

September 27, 2018
Google News 0 minutes Read

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യോഗം ഉദ്ഘാടനം ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. യോഗത്തിനു മുന്‍പായി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പി.എസ് ശ്രീധരന്‍ പിള്ള പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സംസ്ഥാന നേതൃയോഗം ചെരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here