16
Oct 2018
Tuesday
24 - Comming soon

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റു

mullappalli

കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമേറ്റു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫ് നിയുക്ത കണ്‍വീനറും ഔദ്യോഗികമായി ചുമതലകള്‍ ഏറ്റെടുത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ യുഡിഎഫ് യോഗവും വൈകീട്ട് രാഷ്ട്രീയകാര്യ സമിതിയും ചേരും. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ താന്‍ പ്രയത്‌നിക്കുമെന്ന് ചുമതലയേറ്റ മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Top