18
Oct 2018
Thursday
24 - Comming soon

ഇന്ധന വില വീണ്ടും കൂടി

petrol diesel price soar high

ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. പെട്രോളിന് 14പൈസയും ഡീസലിന് 12പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.37രൂപയാണ്. ഡീസലിന് 79.46രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.87രൂപയായി. ഡീസലിന് 77.96രൂപയാണ്.

Top