Advertisement

ഉഷ പൊരുതുകയാണ് ;ജീവിതം തിരിച്ചുപിടിക്കാന്‍

September 27, 2018
Google News 1 minute Read

പ്രളയകാലത്ത് ചെങ്ങന്നൂര്‍ ഏറെക്കുറെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. കരകയറിയ പമ്പ നിരവധി വീടുകള്‍ തകര്‍ത്തു. ഇടനാട് ചര്‍ച്ച് റോഡിലെ ഉഷയുടെ വീട്ടിലും വെള്ളംകയറി. വീടിന്റെ ഒരുഭാഗം തകര്‍ന്നുപോയി. ദുരിതക്കയത്തിലേക്ക് വീണ ഉഷയിപ്പോള്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here