19
Oct 2018
Friday
24 - Comming soon

ബംഗ്ലാദേശിന് മികച്ച തുടക്കം

ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് മികച്ച തുടക്കം. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ നിശ്ചിത 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ബംഗ്ലാദേശ് 78 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ലിട്ടിന്‍ 55 റണ്‍സും മെഹ്ദി 16 റണ്‍സും നേടിയിട്ടുണ്ട്. ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

Top