17
Oct 2018
Wednesday
24 - Comming soon

ജോണ്‍ കാത്തിരിക്കുകയാണ്; അടച്ചുറപ്പുള്ള വീടിനായി

phoniex john

ചാലക്കുടി സ്വദേശിയായ ജോണിന്റെ ജീവിതം തകര്‍ത്താണ് പ്രളയം മടങ്ങിയത്. കൂലിപ്പണിക്കാരനായ ജോണിന്റെ വീട് പ്രളയത്തില്‍ തകര്‍ന്നു. കുറച്ചു വീട്ടുപകരണങ്ങള്‍ മാത്രമാണ് ബാക്കിയായത്. മക്കളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും പ്രളയജലത്തില്‍ ഒഴുകിപ്പോയി. പ്രളയം കൊണ്ടുപോയതെല്ലാം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ജോണിപ്പോള്‍. സഹായിക്കാന്‍ കഴിയുന്നവര്‍ കൈത്താങ്ങാവണം.

Top