17
Dec 2018
Monday
24 Channel

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

actress priyanka committes suicide

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡ്യൂട്ടി പരിഷ്കരണത്തെടുടര്‍ന്നാണ് പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. എം പാനൽ ജീവനക്കാരൻ ആയ പാച്ചല്ലൂർ സ്വദേശി മണികണ്ഠൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി ഓഫീസിന് മുന്നിലാണ് സംഭവം. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Top