16
Dec 2018
Sunday
24 Channel

സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു; ഉറി, ടീസര്‍ എത്തി

uri

ഇന്ത്യന്‍ ആര്‍മി അതിര്‍ത്തിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇനി സിനിമ. മിന്നലാക്രമണം നടന്ന് രണ്ട് വര്‍ഷം തികയുമ്പോളാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്.

ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് വിക്കി കൗശലാണ്.യാമി ഗൗതം ആണ് നായിക. ഉറി എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2019 ജനുവരി 11 ന് തിയേറ്ററിലെത്തും.ആര്‍എസ്‌വിപിയുടെ ബാനറില്‍ റോണി സ്‌ക്രീവാലയാണ് ചിത്രത്തിന്‌റെ നിര്‍മാണം

Top