14
Dec 2018
Friday
24 Channel

ഇന്ധനവില ഇന്നും കൂടി

ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിന് 22 പൈസയും, ഡീസലിന് 21പൈസയുമാണ് വർദ്ധിച്ചത്. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയും ഇന്നലെ വർദ്ധിച്ചിരുന്നു.

Top