16
Oct 2018
Tuesday
24 - Comming soon

ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരണം തേടി ഹൈക്കോടതി

hc sought explanation from state govt on measure taken for women entry in sabarimala

ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളിൽ മറുപടി അറിയിക്കാമെന്ന് സർക്കാർ മറുപടി പറഞ്ഞു.

Top