17
Oct 2018
Wednesday
24 - Comming soon

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ജെയിംസ് പി ആലിസണും ടസുക്കോ ഹോഞ്ചോക്കും

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ഗവേഷകനായ ജെയിംസ് പി ആലിസണും ജാപ്പനീസ് ഗവേഷകനായ ടസുക്കോ ഹോഞ്ചോക്കുമാണ് ഈ വർഷത്തെ നൊബേൽ ജേതാവ്.

ശരീരത്തിലെ പ്രതിരോധ സംവിധാനമുപയോഗിച്ച് ക്യാൻസറിനെ നേരിടാനുള്ള രീതിയാണ് ഇരുവരും വികസിപ്പിച്ചത്.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top