Advertisement

‘അഡള്‍ട്ട് ജോക്‌സ്’ എന്ന ഫേസ്ബുക്ക് പേജ് സ്വന്തം പേജാക്കി രാഹുല്‍ ഈശ്വര്‍; 20 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പേജ് വിവാദത്തില്‍

October 2, 2018
Google News 1 minute Read

അഡള്‍ട്ട് ജോക്ക് എന്ന് പേരുള്ള ഫേസ്ബുക്ക് പേജ് സ്വന്തം പേജാക്കി രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ 20 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഇപ്പോഴത്തെ പേജിന്റെ മുന്‍ പേര് ‘അഡള്‍ട്ട് ജോക്ക്’ എന്നായിരുന്നതായി തെളിവുകള്‍.

പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്‌സ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2013 ലാണ് ഗ്രൂപ്പ് തുടങ്ങുന്നത്. പേജിന്റെ ആദ്യത്തെ പേര് BBS Status എന്നായിരുന്നു. അത് മാറി BBM 18 + എന്നാക്കുകയും പിന്നീട് പേര് 18+ ജോക്‌സ് എന്ന് മാറ്റുകയും ചെയ്തു. ഹിസ്റ്ററിയുടെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പേജിന്റെ ലൈക്ക് വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന രീതിയാണ് ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here