20
Oct 2018
Saturday
24 - Comming soon

അമേരിക്കയുമായുള്ള വ്യാപാരത്തിന് ഇന്ത്യ ആഗ്രഹിക്കുന്നു: ഡൊണാൾഡ് ട്രംപ്

അമേരിക്കയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ചർച്ച ആരംഭിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ത്യ മുതിരുന്നത് തന്നെ സന്തോഷിപ്പിക്കാനാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. മറ്റാരുമായും ഇന്ത്യക്ക് കരാറിന് താൽപ്പര്യമില്ലെന്നും അത് തങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസത്തിന്റ പുറത്താണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Top