17
Feb 2019
Sunday
Kuttanadu

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

2018ലെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്‍റര്‍ എന്നിവര്‍ പുരസ്കാരം പങ്കിടും. പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുളള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്കാരം.

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Top