19
Oct 2018
Friday
24 - Comming soon

ശബരിമല വിധി; കോണ്‍ഗ്രസ് പുനപരിശോധനാ ഹര്‍ജി നല്‍കും

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് പുനപരിശോധനാ ഹര്‍ജി നല്‍കും. ഇതിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസുകാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹര്‍ജി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാറും ദേവസ്വം ബോര്‍ഡും.

Top