Advertisement

ഇന്ധനവില വര്‍ധന; പ്രധാനമന്ത്രി യോഗം വിളിച്ചു

October 4, 2018
Google News 0 minutes Read

രാജ്യത്തെ ഇന്ധനവില ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി. ദിനംപ്രതി ഇന്ധനവില വര്‍ധിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here