Advertisement

പന്നിപ്പനി പടർന്നുപിടിക്കുന്നു; ആറുപേർക്ക് കൂടി പനി സ്ഥിരീകരിച്ചു

October 4, 2018
Google News 0 minutes Read

ഗുജറാത്തിലെ സൂററ്റിൽ ആർ പേർക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിൽ നാല് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡെപ്യൂട്ടി ഹെൽത്ത് കമ്മീഷ്ണർ ഡോ.അനീഷ് മെഹ്ത പറഞ്ഞു.

അടുത്തിടെ 51 പേരാണ് പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി സൂററ്റിൽ ചികിത്സ തേടിയത്. 28 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here