Advertisement

ഇന്ധന വിലവർധന; കണ്ണൂർ ജില്ലയിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

October 4, 2018
Google News 0 minutes Read
two hundred private bus stopped service in kannur

ഡീസൽ വില താങ്ങാനാകാതെ കണ്ണൂർ ജില്ലയിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുന്നു. താൽക്കാലികമായി സർവീസ് നിർത്തി വയ്ക്കാൻ സ്റ്റോപ്പേജ് മെമ്മോ നൽകിയിരിക്കുകയാണ് ബസ് ഉടമകൾ.

ഡീസൽ വില വർധന കാരണമുള്ള നഷ്ടം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ബസ് ഉടമകൾ സർവീസ് നിർത്തി വയ്ക്കുന്നത്.

ഡീസൽ വില വർധനവ് മൂലം പ്രതി ദിനം 1000 മുതൽ 1500 രൂപ വരെ അധിക ചിലവാണ് ഒരു ബസ്സിന് നേരിടേണ്ടി വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here