19
Dec 2018
Wednesday
24 Channel

മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം താനൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. വീട്ടിനുള്ളിലാണ് സവാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top