19
Dec 2018
Wednesday
24 Channel

ജപ്പാനില്‍ വന്‍ഭൂകമ്പം

ജപ്പാനില്‍ വന്‍ഭൂകമ്പം. ജപ്പാനിലെ ഹൊക്കൈഡോയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Top