17
Feb 2019
Sunday
Kuttanadu

മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍

danish

സംസ്ഥാനത്തെ മാവോയിസ്റ്റ് നേതാക്കളില്‍ മുന്‍നിരയിലുള്ള ഡാനിഷ് പൊലീസ് പിടിയില്‍. പാലക്കാട് അട്ടപ്പാടിയില്‍ നിന്നാണ് ഡാനിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് നിലമ്പൂര്‍, വയനാട്, അട്ടപ്പാടി ഉള്‍പ്പെടെ കബനി, ഭവാനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

danish

Top