18
Oct 2018
Thursday
24 - Comming soon

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

gold

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണ്ണത്തിന് 80രൂപ കുറഞ്ഞിരുന്നു. പവന് 23, 120രൂപയാണ്. ഒക്ടോബര്‍ മൂന്നിന് സ്വര്‍ണ്ണത്തിന് 320രൂപ വര്‍ദ്ധിച്ച് 23,200രൂപയായിരുന്നു.
ഗ്രാമിന് 2,890രൂപയാണ് ഇന്നത്തെ വില.

Top