18
Oct 2018
Thursday
24 - Comming soon

കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പ്പൊട്ടല്‍

landslide a

കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പ്പൊട്ടല്‍. ആളപായമില്ല.

മുക്കം ഫയര്‍ ഫോഴ്‌സ് അങ്ങോട്ട് പുറപ്പെട്ടു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മട്ടിക്കുന്ന് മലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. കഴിഞ്ഞ പ്രളയത്തിലും ഇവിടെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരുന്നു.

Top