19
Oct 2018
Friday
24 - Comming soon

നീയെല്ലാം കൂടെയല്ലേ കെട്ടിച്ച് വിട്ടത്? ബാലഭാസ്കറിന്റെ പഴയ വീഡിയോ പങ്കുവച്ച് ഇഷാന്‍

balabhaskar

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പഴയ വീഡിയോ പങ്ക് വച്ച് സുഹൃത്തും സംഗീതജ്ഞനുമായ ഇഷാന്‍ ദേവ്. ബാലഭാസ്കറിന്റേയും ലക്ഷ്മിയുടേയും പതിനഞ്ചാമത്തെ വിവാഹവാര്‍ഷിക ദിനത്തില്‍ ഒരു ഗ്രൂപ്പില്‍ അയച്ച വീഡിയോ ആണിത്. ഇഷാനടക്കമുള്ള സംഘമാണ് ബാലഭാസ്കറിന്റേയും, ലക്ഷ്മിയുടെയും വിവാഹത്തിന് എല്ലാ സഹായവും ചെയ്ത് ഒപ്പമുണ്ടായിരുന്നത്. അവരെ അഭിസംബോധന ചെയ്താണ് ബാലഭാസ്കറും ലക്ഷ്മിയും സംസാരിക്കുന്നത്. വീഡിയോ കാണാം.

Top