Advertisement

ഫ്രാങ്കോയുടെ റിമാന്റ് കാലാവധി ഇന്നവസാനിക്കും

October 6, 2018
Google News 1 minute Read
pala bishop met franco mulakkal

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. . കഴിഞ്ഞ മാസം 24നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി റിമാന്റ് ചെയ്തത്.  ഇന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും. പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനാൽ റിമാന്റ് കാലാവധി നീട്ടാനാണ് സാധ്യത. ബിഷപ്പിനെതിരെ കൂടുതൽ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാൽ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകുമെന്നും സൂചനയുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here