Advertisement

ഇടുക്കി ഡാം ഇന്ന് 11മണിയ്ക്ക് തുറക്കും

October 6, 2018
Google News 0 minutes Read

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് രാവിലെ 11മണിയ്ക്ക് തുറക്കും. ഒരു ഷട്ടറാണ് ആദ്യം തുറക്കുന്നത്. അമ്പത് സെന്റീമീറ്റർ ഉയർത്തും. സെക്കന്റിൽ 50,000ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുക. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി പാംബ്ല ഡാമിൽ നിന്നും ഇന്ന് 150 ക്യുമെക്സ് വെള്ളം തുറന്നു വിടും.‌

ഇന്നലെ അണക്കെട്ട് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ച പോലെ നീരൊഴുക്ക് ഉണ്ടാകാഞ്ഞതിനാൽ ഷട്ടറുകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. 11 മണിയ്ക്ക് മുമ്പായി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here