Advertisement

‘സ്റ്റിയറിംഗ് തിരിച്ചത് കുരങ്ങന്‍!’; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പണിയും തെറിച്ചു

October 6, 2018
Google News 4 minutes Read
monkey

കെ.എസ്.ആര്‍.ടി.സി ബസിന്റെ സ്റ്റിയറിംഗ് കുരങ്ങന്റെ കൈയില്‍ നല്‍കിയ ഡ്രൈവര്‍ കുരുക്കില്‍. ഉത്തരവാദിത്വമില്ലാതെ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പണി തെറിച്ചു.

കര്‍ണാടകയില്‍ ബാംഗ്ലൂരിനടുത്ത് ദാവങ്കരയിലാണ് സംഭവം. കുരങ്ങന്റെ കൈയില്‍ സ്റ്റിയറിംഗ് നല്‍കിയിരിക്കുന്നതും കുരങ്ങന്‍ ബസ് ഓടിക്കുന്നതുമായ രംഗങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ഡ്രൈവറെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here