17
Oct 2018
Wednesday
24 - Comming soon

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ അക്രമം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

madappally

കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷം. കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. സജിത്ത് ലാല്‍, തോട്ടക്കര ശ്രീജിത്ത്, കിഷോര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴേകാലോടെ പൊയില്‍ മുക്കിലാണ് ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരിക്കുന്ന ബൈക്ക് തടഞ്ഞ് നിറുത്തി ആക്രമണം നടത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിയച്ചത്. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top