20
Oct 2018
Saturday
24 - Comming soon

ശബരിമല സ്ത്രീ പ്രവേശനം; ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി

sabarimala strong moves to ban plastic in sabarimala

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. സമവായ ചര്‍ച്ചയില്‍ നിന്നാണ് പിന്മാറിയത്. നാളെയായിരുന്നു ചര്‍ച്ച നടത്താനിരുന്നത്. റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം മാത്രമേ ചര്‍ച്ച നടത്തൂ എന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍.

Top