Advertisement

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം; തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

October 7, 2018
Google News 0 minutes Read

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നേരത്തെ ഓറഞ്ച് അലര്‍ട്ടുണ്ടായിരുന്ന അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള ആശങ്ക അകലുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കുള്ള സാധ്യതകള്‍ കാണുന്നു. ഇതേതുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് യെല്ലോ അലര്‍ട്ടായി കുറച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here