17
Feb 2019
Sunday
Kuttanadu

നമ്പി നാരായാണന് നഷ്ടപരിഹാര തുക മുഖ്യമന്ത്രി നാളെ കൈമാറും

സുപ്രീം കോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാര തുക നാളെ കൈമാറും.

സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽവെച്ചാണ് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറുന്നത്. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ചടങ്ങ്.

Top