Advertisement

എംഎന്‍ പാലൂര്‍ അന്തരിച്ചു

October 9, 2018
Google News 0 minutes Read
paloor

കവി എംഎന്‍ പാലൂര്‍ അന്തരിച്ചു. 85വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവൂരിലെ വീട്ടിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കവിത അദ്ദേഹത്തിന്റെ കൃതികളില്‍ വച്ചേറ്റവും പ്രശസ്തമായത് ഉഷസ്സ് എന്ന കവിതയാണ്. എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായാണ് പാലൂര്‍ വിരമിച്ചത്. പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര, സുഗമ സംഗീതം, ഭംഗിയും അഭംഗിയും, പച്ച മാങ്ങ കഥയില്ലാത്തവന്റെ കഥ എന്നിവയാണ് പ്രധാന കൃതികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here