Advertisement

മന്ത്രിസഭാ യോഗം ഇന്ന്; കേരളാ ബാങ്കും ശബരിമല വിഷയവും ചർച്ചയാകും

October 10, 2018
Google News 0 minutes Read

മന്ത്രിസഭാ യോഗം ഇന്നുണ്ടാകും. യോഗത്തിൽ കേരളാ ബാങ്കും ശബരിമല വിഷയവും ചർച്ചയാകും.

കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി കഴിഞ്ഞ ആഴ്ച്ച ലഭിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് ബാങ്ക് രൂപീകരണ നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.

അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും മന്ത്രിസഭായോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here