17
Dec 2018
Monday
24 Channel

ബ്രൂവറി കേസ്; ഹർജികൾ ഹൈക്കോടതി തള്ളി

highcourt highcourt a hc on business judge step back from considering plea filed by oommen chandy

ബ്രൂവറി അനുമതികളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി.
ചട്ടം ലഘിച്ചാണ് ലൈസൻസ് നൽകിയതെങ്കിൽ സർക്കാർ അത് തിരുത്തിയല്ലോ എന്ന് കോടതി വ്യക്തമാക്കിക്കൊണ്ടാണ് വിഷയത്തിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി തള്ളിയത്.

Top