Advertisement

റാഫേൽ കേസ്; വാദം ഇന്ന്

October 10, 2018
Google News 0 minutes Read

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്‌കെ കൗൾ, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരാണ് വാദം കേൾക്കുക.

അഭിഭാഷകനായ വിനീത് ധൻദയാണ് ഹർജി നൽകിയിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ ചെലവായ പണത്തിന്റെ വിവരങ്ങൾ സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിടണമെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഡസോൾട്ട് റിലയൻസിന് നൽകിയ ഇടപാട് സംബന്ധിച്ച വിവരങ്ങളും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here