14
Dec 2018
Friday
24 Channel

ഉത്തർപ്രദേശിൽ ട്രെയിൻ അപകടം; 5 മരണം

train derailed in uttar pradesh killed 5

ഉത്തർപ്രദോശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ 5 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. ന്യൂഫറാക്ക എക്‌സപ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്‌.

റായ്ബറേലിയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വന്ന ട്രെയിനാണ് പാളം തെറ്റിയത്. നാല് കോച്ചുകൾ പാളം തെറ്റിയതായാണ് ആദ്യ റിപ്പോർട്ടുകൾ.

Top