21
Oct 2018
Sunday
24 - Comming soon

ഇന്ധനവില വീണ്ടും ഉയർന്നു

പെട്രോൾ, ഡീസൽ വില ഇന്നും കൂടി. പെട്രോളിന് 10 പൈസയും ഡീസലിന് പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.

ഇതോടെ കൊച്ചിയിൽ പെട്രോളിന് 84.71 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 85.71 രൂപയാണ് വില.

Top